Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar

Malappuram

വി​ക​സ​ന സെ​മി​നാ​ർ നടത്തി

എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ന്നീ​സ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​പി സാ​ദി​ഖ​ലി, സി​ന്ധു അ​ശോ​ക​ൻ, അ​ബ്ദു കു​ന്നു​മ്മ​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​സ് മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ മാ​ധ​വ​ൻ, മെ​ഹ​ബൂ​ബ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

റ​വ.​ഡോ. ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ ഡാ​ള​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഡാ​ള​സ്: ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജ​റ്റി​ക്സ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​ത​കാ​ലം, വ​ർ​ത്ത​മാ​ന​കാ​ലം, ഭാ​വി​കാ​ലം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഒ​രു സെ​മി​നാ​ർ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1002 Barnes Bridge Rd, Mesquite, Tx 75150) ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​മു​ഖ ക്രൈ​സ്ത​വ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് മ​ല​ബാ​ര്‍ ബി​ഷ​പ്സ് ക​മ്മീ​സ​റി​യു​മാ​യ റ​വ.​ഡോ. ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ല്ലാ ക്രൈ​സ്ത​വ സ​ഭാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ലേ​ക്ക് എ​ല്ലാ സ​ഭാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​ശാ​ന്ത് ഡി - 619 831 9921, ​ഷാ​ജി രാ​മ​പു​രം - 972 261 4221, തോ​മ​സ് ജോ​ര്‍​ജ് - 469 540 6983, പി.​പി.​ചെ​റി​യാ​ന്‍ - 214 450 4107.

NRI

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ 18ന്

ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​ത​കാ​ലം, വ​ർ​ത്ത​മാ​ന​കാ​ലം, ഭാ​വി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1002, Barnes Bridge Rd, Mesquite, TX 75150) ന​ട​ക്കു​ന്ന സെ​മി​നാ​ർ ഈ ​മാ​സം 18ന് ​രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

റ​വ. ഡോ. ​ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ (ബി​ഷ​പ്‌​സ് ക​മ്മീ​സ​റി ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് മ​ല​ബാ​ർ, എ​ഴു​ത്തു​കാ​ര​ൻ, അ​പ്പോ​ള​ജി​സ്റ്റ്) മു​ഖ്യാ​തി​ഥി​യാ​യി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി രാ​മ​പു​രം - 972 261 4221, ഡി. ​പ്ര​ശാ​ന്ത് - 619 831 9921, തോ​മ​സ് ജോ​ർ​ജ് - 469 540 6983, പി.​പി.​ചെ​റി​യാ​ൻ - 214 450 4107.

 

District News

കാ​യി​ക മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം വേ​ണം: സെ​മി​നാ​ർ

മ​ല​പ്പു​റം: കാ​യി​ക മേ​ഖ​ല​യി​ൽ നേ​ട്ട​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് കാ​യി​ക വ​കു​പ്പി​ന്‍റെ സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് ന​ട​ന്ന ന​വ​കാ​യി​ക കേ​ര​ളം മി​ക​വി​ന്‍റെ ട്രാ​ക്കി​ൽ വി​ഷ​ൻ 31 - കാ​യി​ക വ​കു​പ്പി​ന്‍റെ സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും സ്പോ​ർ​ട്സ് അ​ടി​സ്ഥാ​ന കാ​യി​ക വി​ദ്യാ​ഭ്യാ​സ​വും കാ​യി​ക ക്ഷ​മ​താ മി​ഷ​ന് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.


അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​ക്കു​ന്പോ​ഴാ​ണ് കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പ​ല​രും താ​ത്പ​ര്യം കാ​ണി​ക്കു​ന്നു​ള്ളു. എ​ല്ലാ​വ​ർ​ക്കും സ്പോ​ർ​ട്സ്, എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്ന പ്രൊ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന മു​ന്നോ​ട്ട് പോ​ക​ണം. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്ന​ത് ഇ​തി​നു ഉ​പ​ക​രി​ക്കും.


സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു വേ​ണം കാ​യി​ക വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കേ​ണ്ട​ത്. കാ​യി​ക മേ​ഖ​ല​ക​ളി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ അ​ള​വി​ന് അ​നു​സ​രി​ച്ച് ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് ചെ​ല​വ​ഴി​ക്കു​ന്ന പ​ണം കു​റ​ക്കാ​മെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് മാ​ത്ര​മ​ല്ല കാ​യി​ക ക്ഷ​മ​ത, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണ്. സ്കൂ​ളു​ക​ളി​ലെ കാ​യി​ക​ക്ഷ​മ​ത പ്രോ​ഗ്രാം, ക​മ്മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് പു​രോ​ഗ​തി​ക​ൾ എ​ന്നി​വ വ​ഴി​യും കു​ടും​ബ​ശ്രീ​യെ കാ​യി​ക​ക്ഷ​മ​ത പ്രോ​ഗ്രാ​മി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ആ​ക്കു​ന്ന​തി​ലൂ​ടെ​യും കേ​ര​ള​ത്തെ കാ​യി​ക സാ​ക്ഷ​ര​ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​മെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സ്കൂ​ളു​ക​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം, കാ​യി​ക കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളു​ടെ കു​റ​വ്, കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​കാ​ത്ത​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സെ​മി​നാ​റി​ൽ ഉ​ന്ന​യി​ച്ചു. ഡോ. ​എം.​ആ​ർ.​ദി​നു (ഡ​യ​റ​ക്ട​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ) മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എം.​എ​സ്.​വ​ർ​ഗീ​സ് ( മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ), ഡോ. ​ബി​ന്ദു പി.​വ​ർ​ഗീ​സ് (ചീ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​വി​ഷ​ൻ, സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് ), ഡോ. ​കെ.​വി.​അ​നൂ​പ് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ), ഡോ. ​പി.​ടി.​അ​ജീ​ഷ് ( റി​സ​ർ​ച്ച് ഓ​ഫീ​സ​ർ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, എ​സ്‌​സി​ഇ​ആ​ർ​ടി കേ​ര​ള ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

 

Business

ദ്വിദിന ജിഎസ്ടി ദേശീയ സെമിനാറിന് തുടക്കമായി

 

 

കൊ​​ച്ചി: ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ചും ഐ​​സി എ​​ഐ ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി​​യും ചേ​​ർ​​ന്നു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്വി​​ദി​​ന ജി​​എ​​സ്ടി ദേ​​ശീ​​യ കോ​​ണ്‍ഫ​​റ​​ന്‍സി​​ന് തു​​ട​​ക്ക​​മാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം സോ​​ണ്‍ സെ​​ന്‍ട്ര​​ല്‍ ഗു​​ഡ്‌​​സ് ആ​​ൻ​​ഡ് സ​​ര്‍വീ​​സ് ടാ​​ക്‌​​സ് ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​സ്.​​കെ. റ​​ഹ്‌മാ​​ന്‍ റെ​​നൈ കൊ​​ച്ചി​​നി​​ല്‍ കോ​​ണ്‍ഫ​​റ​​ന്‍സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ജി​​എ​​സ്ടി​​യു​​ടെ എ​​ട്ടുവ​​ർ​​ഷ കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ സാ​​മ്പ​​ത്തി​​ക​​രം​​ഗ​​ത്ത് ഇ​​ന്ത്യ വ​​ൻ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കി​​യ​​താ​​യി എ​​സ്.​​കെ. റ​​ഹ്മാ​​ൻ പ​​റ​​ഞ്ഞു. കോ​​വി​​ഡി​​നു​​ശേ​​ഷം ജി​​എ​​സ്ടി​​യി​​ലു​​ള്ള വ​​ർ​​ധ​​ന ഇ​​ന്ത്യ​​ൻ സാ​​മ്പ​​ത്തി​​കരം​​ഗം കു​​തി​​ക്കു​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഐ​​സി​​എ​​ഐ സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​വും ജി​​എ​​സ്ടി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നു​​മാ​​യ പി. ​​രാ​​ജേ​​ന്ദ്ര​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഐ​​സി​​എ​​ഐ ​​സെ​​ൻ​​ട്ര​​ൽ കൗ​​ൺ​​സി​​ൽ അം​​ഗം ബാ​​ബു ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, എ​​റ​​ണാ​​കു​​ളം ബ്രാ​​ഞ്ച് ചെ​​യ​​ർ​​മാ​​ൻ എ.​​എ​​സ്.​​ആ​​ന​​ന്ദ്, സെ​​ക്ര​​ട്ട​​റി രൂ​​പേ​​ഷ് രാ​​ജ​​ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​​ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് ദേ​​ശീ​​യ സെ​​മി​​നാ​​റി​​ൽ വി​​വി​​ധ ടെ​​ക്നി​​ക്ക​​ൽ സെ​​ഷ​​നു​​ക​​ളി​​ൽ അ​​വി​​നാ​​ഷ് പൊ​​ഡ്ഡാ​​ർ, അ​​ഡ്വ. ജി. ​​ശി​​വ​​ദാ​​സ്, അ​​ഡ്വ. കെ. ​​വൈ​​തീ​​ശ്വ​​ര​​ൻ എ​​ന്നി​​വ​​ർ പ്രസംഗിക്കും.

Latest News

Up